13 ഇന മരുന്നുകള്‍ക്ക് നിരോധനം : നിരോധിച്ചതില്‍ കുട്ടികള്‍ക്ക് ചുമയ്ക്ക് കൊടുക്കുന്ന മരുന്നുകളും : നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് 13 ഇന മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ 13 മരുന്നുകളാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചത്. സംസ്ഥാനത്ത് ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.
Telkonol 40
Amoxycillin and Potassium Clavulanate Oral Suspension
ORTHOTIME DBR
Clobazam Tablets, Mefind P
Mefenamic Acid & Paracetamol Tablets
Sodium Valproate Tablets IP 500mg
Arset Ondansteron Orally Disintegrating Tablets IP 4mg, cotnrimoxazole Tablets IP
Betahistine Dihydrochloride Tablets IP Neovert 8
Levosalbutamol, Ambroxol Hcl
Guaiphenexin ; Mentthol Syrup
എന്നിവയാണു നിരോധിച്ച മരുന്നുകള്‍.
Telkonol 40
Amoxycillin and Potassium Clavulanate Oral Suspension
ORTHOTIME DBR
Clobazam Tablets, Mefind P
Mefenamic Acid & Paracetamol Tablets
Sodium Valproate Tablets IP 500mg
Arset Ondansteron Orally Disintegrating Tablets IP 4mg, cotnrimoxazole Tablets IP
Betahistine Dihydrochloride Tablets IP Neovert 8
Levosalbutamol, Ambroxol Hcl
Guaiphenexin ; Mentthol Syrup
എന്നിവയാണു നിരോധിച്ച മരുന്നുകള്‍.

EmoticonEmoticon