ഇന്ന് കേരളത്തില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് വാഹനാപകടം നടക്കുന്നത്. അമിത വേഗതയും അശ്രദ്ധയുമൊക്കെ ഇതിന്റെ പ്രധാന കാരണങ്ങളാണ്. നമ്മുടേതല്ലാത്ത തെറ്റുകൊണ്ട് സംഭവിക്കുന്ന അപകടങ്ങളുമുണ്ട്. നമുക്ക് മുന്നില്‍ പോകുന്ന വാഹനങ്ങളുടെ അശ്രദ്ധ മൂലം നമുക്ക് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. വാഹനാപകടങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാഹനം വെള്ളത്തിലേക്ക് മറിയുന്നത്. അപകടത്തിലോ അബദ്ധത്തിലോ കാര്‍ ആഴമുള്ള പുഴയിലെക്കോ ,കായലിലേക്കോ , വെള്ളം കെട്ടിക്കിടക്കുന്ന ആഴമുള്ള കുഴിയിലെക്കോ പതിച്ചാല്‍ ചുവടെ നല്‍കിയിട്ടുള്ള വീഡിയോയില്‍ കാണുന്ന വേഗത്തില്‍ ചെയ്യാവുന്ന മാര്‍ഗനിര്‍ദേശം പാലിച്ചാല്‍ നമുക്ക് രക്ഷപെടാന്‍ സാധിക്കും
കാര്‍ വെള്ളത്തില്‍ വീണു അപകടം സംഭവിച്ചാല്‍ എങ്ങനെ പുറത്തു കടക്കാം..
ഇന്ന് കേരളത്തില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് വാഹനാപകടം നടക്കുന്നത്. അമിത വേഗതയും അശ്രദ്ധയുമൊക്കെ ഇതിന്റെ പ്രധാന കാരണങ്ങളാണ്. നമ്മുടേതല്ലാത്ത തെറ്റുകൊണ്ട് സംഭവിക്കുന്ന അപകടങ്ങളുമുണ്ട്. നമുക്ക് മുന്നില്‍ പോകുന്ന വാഹനങ്ങളുടെ അശ്രദ്ധ മൂലം നമുക്ക് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. വാഹനാപകടങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാഹനം വെള്ളത്തിലേക്ക് മറിയുന്നത്. അപകടത്തിലോ അബദ്ധത്തിലോ കാര്‍ ആഴമുള്ള പുഴയിലെക്കോ ,കായലിലേക്കോ , വെള്ളം കെട്ടിക്കിടക്കുന്ന ആഴമുള്ള കുഴിയിലെക്കോ പതിച്ചാല്‍ ചുവടെ നല്‍കിയിട്ടുള്ള വീഡിയോയില്‍ കാണുന്ന വേഗത്തില്‍ ചെയ്യാവുന്ന മാര്‍ഗനിര്‍ദേശം പാലിച്ചാല്‍ നമുക്ക് രക്ഷപെടാന്‍ സാധിക്കും
EmoticonEmoticon