സൂര്യ ടിവിയിലെ സൂപ്പർ ജോഡി പ്രോഗ്രമിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു.സൂര്യ ടിവിയുടെ പേര് പോൺ ടി വി എന്നാക്കണം എന്നൊക്കെയാണ് കമന്റുകൾ.
കൗതുകവും അതിലേറെ ചിരിയുമായി എത്തിയ പ്രോഗ്രാമാണ് ഇത്. മണിക്കുട്ടനാണ് പ്രോഗ്രാം അവതാരകനായി എത്തുന്നത്. സീരിയൽ താരങ്ങൾ ആണ് പരിപാടിയിൽ പ്രധാനമായും പങ്കെടുക്കുന്നത്.ശ്വേതാ മേനോൻ ആണ് പരിപാടിയോയിൽ ജഡ്ജ് ആയി എത്തുന്നത്
കഴിഞ്ഞ എപ്പിസോഡിലെ ബലൂൺ പൊട്ടിക്കൽ ആണ് വിവാദത്തിനു വഴി വെച്ചത്. ശരീരത്തിൽ കെട്ടിവെച്ച ബലൂൺ പൊട്ടിക്കൽ ആയിരുന്നു ടാസ്ക്.ഇതിന്റെ വിഡീയോ സൂര്യ ടിവിയുടെ പേജിൽ ഇട്ടിരുന്നു. ഇതിന്റെ താഴെയും വിമർശനം ഉയരുന്നുണ്ട്.
EmoticonEmoticon