ചടയമംഗലം ഗ്രാമപഞ്ചായത്ത് അറിയിപ്പ്
ചടയമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇൻഷുറൻസ് ചികിത്സക്കാർഡ് പുതുക്കുന്ന തീയതികൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള തീയതികളിൽ നിചയിച്ചിട്ടുള്ള വാർഡുകൾക്കാണ് പുതുക്കാനാവുന്നത്.
25/03/2018 - 1,2,3,4 വാർഡുകൾ
26/03/2018 - 5,6,7,8 വാർഡുകൾ
27/03/2018 - 9,10,11,12 വാർഡുകൾ
28/03/2018 - 13,14,15 വാർഡുകൾ
കൂടുതൽ വിവരങ്ങൾക്കായി പഞ്ചായത്തുമായി ബന്ധപ്പെടുക
പൊതുജന താൽപ്പര്യാർത്ഥം

EmoticonEmoticon