ഈ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഉടൻ നിങ്ങൾക്ക് മരണം സംഭവിക്കും.


ദേവാലയത്തിൽ പ്രവേശിച്ചാൽ ആരായാലും ഉടൻ മരിച്ചുവീഴും.... പറുന്നത് കെട്ടുകഥയല്ല. ഒരു പുരാതന ഗ്രീക്ക് ദേവാലയത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ദേവാലയത്തിനടുത്തേക്ക് മനുഷ്യർ ചെന്നിട്ട് പതിറ്റാണ്ടുകളായി. പരിസരത്തുകൂടി പറക്കുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം ഉടൻ ചത്തുവീഴും. വർഷങ്ങളായി ഒരു ജീവകാലങ്ങളെയും കടക്കാതെ സൂക്ഷിക്കുന്ന ഈ ദേവാലയത്തിന്റെ രഹസ്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ശാസ്ത്രലോകമാണ് ഈനിഗൂഢതയുടെ ചുരുളഴിച്ചത്. വീഡിയോ ചുവടെ കൊടുക്കുന്നു


Previous
Next Post »