KSRTC ഡ്രൈവറെ ആക്രമിച്ചു വഴിതടഞ്ഞ മൂന്നുപ്രതികളെയെയും റിമാൻഡ് ചെയിതു. ജഡ്ജിക്കുമുന്നിൽ ഇന്നലെ ആജരാക്കിയ പ്രതികളെയാണ് 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയിതിരിക്കുന്നത്.സർക്കാർ ഉദ്യോഹസ്ഥനെ കൃത്യനിവാഹനത്തിനിടെ അക്രമിച്ചതിനും, സംഗം ചേർന്ന് ആക്രമിച്ചതിനും, മാരകമായ മുറിവേൽപ്പിച്ചതിനും പ്രതികൾക്കെതിരെ വെവ്വേറെ വകുപ്പുകൾ ചേർത്തു കേസ് എടുത്തിട്ടുണ്ട്. ഇത്തരം വകുപ്പുകൾ ചേർത്തിരിക്കുന്നതിനാൽ പ്രതികൾക്ക് ഉടൻ ജാമ്യം ലഭിക്കാൻ സാധ്യതയില്ല. വാഴാഴ്ച്ച ഉച്ചക്ക് പാലക്കാട്ട് നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ഡ്രൈവറെ മുണ്ടൂരിനു സമീപം ബസ് നിർത്തിച്ചാണ് അക്രമം നടത്തിയത്. വിവാഹസംഗത്തിന്റെ വാഹനത്തിൽ KSRTC തട്ടി എന്നാരോപിച്ചായിരുന്നു മർദനം. ബസിലെ യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യം അതിവേഗം സോഷ്യൽ മീഡിയയിൽ വയറലാകുകയായിരുന്നു.
Next
« Prev Post
« Prev Post
Previous
Next Post »
Next Post »
Subscribe to:
Post Comments (Atom)
EmoticonEmoticon