കറൻസി നിരോധനത്തിന് പിന്നാലെ ഇക്കഴിഞ്ഞ ജനുവരിയിലാണ് കോർബാങ്കിങ് പദ്ധതിയിലേക്ക് പോസ്റ്റ് ഓഫീസുകളേയും കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. സമീപ ഭാവിയിൽ തന്നെ കൂടുതൽ പേരെ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് ആകർഷിക്കാനും പടിപടിയായി പെൻഷനും ഗ്യാസ് സബ്‌സിഡിയും ഉൾപ്പെടെ എല്ലാം ജനങ്ങളിലേക്ക് എത്തിക്കാനും അങ്ങനെ സർക്കാരിന്റെ തന്നെ ഒരു ബാങ്കിങ് സംവിധാനമായി പോസ്‌റ്റോഫീസുകളെ മാറ്റാനുമാണ് കേന്ദ്രസർക്കാർ പദ്ധതി. കോർബാങ്കിങ് സംവിധാനം വന്നതോടെ പോസ്‌റ്റോഫീസ് കാർഡ് എത് ഏടിഎമ്മിലും ഉപയോഗിക്കാമെന്ന സ്ഥിതിയായി. തിരിച്ച് ഏതു ബാങ്കിന്റെ കാർഡും പോസ്‌റ്റോഫീസുകളിലും ഉപയോഗിക്കാം.കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന വീഡിയോ കാണുക ഷെയർ ചെയ്യുക ….
Uncategories
വെറും 50 രൂപ മുടക്കി പോസ്റ്റ് ഓഫീസിൽ എങ്ങനെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം : ഷെയർ ചെയ്യൂ
Next
« Prev Post
« Prev Post
Previous
Next Post »
Next Post »
Subscribe to:
Post Comments (Atom)
EmoticonEmoticon