ഇന്ത്യയിലെ എറ്റവും വലിയ തൊഴിൽ മേള കേരളത്തിൽ


ഒരു ദിവസം കൊണ്ട്15000പേർക്ക് തൊഴിൽ കൊടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ഈ വരുന്ന ഏപ്രിൽ 21ന് HR INFO ഒരുക്കുന്ന സൗത്ത് ഇന്ത്യയിലെ എറ്റവും വലിയ തൊഴിൽ മേള.

മാനാഞ്ചിറ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന തൊഴിൽ മേളയിൽ വലുതും ചെറുതും ആയ 400കമ്പനികളും,20ൽ പരം അബ്രോഡ് കമ്പനികളും 15000ത്തിൽ പരം ഒഴിവുകളുമായിപങ്കെടുക്കുന്നു.തീയതി : 2018 ഏപ്രിൽ 21 ശനിയാഴ്ച സമയം : 9:00 am 5:00 pm.



400ൽ പരം കമ്പനികൾ
15000 ത്തിൽ പരം തൊഴിൽ അവസരങ്ങൾ
കേരളത്തിനകത്തും പുറത്തും നിയമനം
SSLC മുതൽ പ്രൊഫഷണൽ ഡിഗ്രി വരെയുള്ള ആർക്കും പ്രായം പരിധി ഇല്ലാതെ പങ്കെടുക്കാം.തൊഴിൽ അന്വേഷികുന്നവർക്ക് ഇത് ഒരു സഹായം ആകട്ടെ ദയവായി ഈ മെസ്സേജ് എല്ലാവരിലേക്കും എത്തിക്കുക.
Contact

 9645613366
7592923523
9946269804
9745916723
9946269536
8089666075
8078332750
9048676581

Previous
Next Post »