മുടി കൊഴിച്ചിലും മുടിക്ക് കട്ടി ഇല്ലയിമയും ,മുടി ചകിരി നാരുപോലെ ഇരിക്കുന്നതും എല്ലാം ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നം ആണ് .പ്രധാനമായും മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിനുള്ള കാരണം മാര്‍ക്കറ്റില്‍ കിട്ടുന്ന പല പല രാസവസ്തുക്കള്‍ പരീക്ഷിക്കുന്നത് തന്നെയാണ് .ചെറിയ രീതിയില്‍ മുടികൊഴിച്ചില്‍ കാണുമ്പോള്‍ തന്നെ രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കള്‍ മാറി മാറി വാങ്ങി തലയില്‍ തേക്കുക അല്ലങ്കില്‍ .ഉള്ള മുടിയുടെ കട്ടിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ വേണ്ടി കണ്ണില്‍ കാണുന്ന രാസവസ്തുക്കള്‍ ഒക്കെ വാങ്ങി തലയില്‍ തേക്കുക ഇതൊക്കെ സര്‍വ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് .
ഇവയൊക്കെ നമ്മുടെ പോക്കറ്റ് കാലിയക്കുന്നതിനു ഒപ്പം തന്നെ നമ്മുടെ മുടിയും കാലിയക്കും.എന്നാല്‍ മുടിയുടെ ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ കഴിവുള്ള ഒരുപാടു പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ഉണ്ട് അവയില്‍ ഏറ്റവും ഫലപ്രദവും ഒപ്പം ഏതു നാട്ടില്‍ താമസിക്കുന്നവര്‍ക്കും വളരെ എളുപ്പം ലഭിക്കുന്നതും ആയ ഒരു കൂട്ട് പരിചയപ്പെടാം .ഈ കൂട്ട് എങ്ങനെയാണു തയാറാക്കി ഉപയോഗിക്കുക എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഷെയര്‍ ചെയുക

EmoticonEmoticon