മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. അമിതവണ്ണത്തെ മറികടക്കാന്‍ നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുന്നത് നല്ലതാണ്. ടോക്സിന്‍ പുറന്തള്ളുന്നതിലൂടെയാണ് തടിയും കൊഴുപ്പും കുറയുന്നത്.മഞ്ഞള്‍ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും ഉത്തമമാണ്.
പിത്താശയത്തിലെ കല്ല് ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ്. ഇതിനെ അലിയിച്ച് കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഈ പാനീയം ഉത്തമമാണ്. മലബന്ധം ഒഴിവാക്കാനും നാരങ്ങയും മഞ്ഞള്‍പ്പൊടിയും സഹായിക്കും.
ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കൂ,

EmoticonEmoticon