ഈ നായയുടെ സ്നേഹം കാണുമ്പോൾ അതിശയിച്ചു പോകും


നായക്ക് യജമാനനോടുള്ള സ്‌നേഹത്തിന് അതിരില്ലന്ന് എല്ലാർക്കും അറിയാമെങ്കിലും ഇത്ര സ്നേഹവും അറിവും ഉള്ള നായെ കാണുമ്പോൾ അതിശയം തോന്നും. മനുഷ്യനേക്കാൾ തിരിച്ചറിവും ബോധവും ഇവറ്റകൾക്കുണ്ടെന്ന് തോന്നിപ്പോകും. ഭക്ഷണം കൊടുക്കുന്ന യജമാനനെ സ്വന്തം ജീവൻ കൊടുത്തും രക്ഷിക്കാൻ തയ്യാറുള്ള നായ അല്ലാതെ മറ്റൊരു ജീവിയുണ്ടോയെന്ന് സംശയമാണ്. നായയുടെ അളവറ്റ സ്നേഹം കാണാം ഈ വീഡിയോയിലൂടെ.

Previous
Next Post »