സ്റ്റോപ്പിൽ നിർത്താതെ കടന്നുപോയ പ്രൈവറ്റ് ബസിനെ തടഞ്ഞു റിവേഴ്സ് എടുപ്പിച്ചു S.I ബിജു. സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ കയ്യടി വാങ്ങിയ ഈ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു. പ്രൈവറ്റ് ബസ്സുകാരുടെ അഹങ്കാരത്തിനു തടയിട്ട ഈ ഓഫീസർക്ക് നാട്ടുകാരുടെ ഫുൾ സപ്പോർട്ട്. വീഡിയോ ചുവടെ...
EmoticonEmoticon