തിരുവോണം തിരുനാൾ മഹോത്സവം 2018 (Advertising Video)

ബഹുമാന്യ ഭക്തജനങ്ങളെ........ 
അഭീഷ്ട വരതായകനും സർവ്വോപരി നാടിന്റെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനുമായ തിരുവായ്ക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ (2018) തിരുവോണം തിരുനാൾ 2018 ഏപ്രിൽ 03 സമൂഹസദ്യയോടെ തുടങ്ങി ഏപ്രിൽ 04 മുതൽ 10 വരെ (മീനം 21മുതൽ 27 വരെ ) ആഘോഷിക്കുകയാണ്. സമൂഹസദ്യയിലും തുടർന്നുള്ള ആഘോഷങ്ങളിലും എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭഗവത് നാമത്തിൽ ആറിയിച്ചുകൊള്ളുന്നു. 
ഓം നമോ നാരായണായഃ

Previous
Next Post »